ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നതില്‍ ട്രംപ് നിലപാട് കടുപ്പിച്ചിരുന്നു. കൂടാതെ അമെരിക്കന്‍ തീരുവ നടപടികളില്‍ യുഎസ് ഓഹരി വിപണിയില്‍ കടുത്ത ആശങ്കയാണ് ഉടലെടുത്തിട്ടുള്ളത്. യുഎസ് ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് ഉണ്ടായത്.
ഡൗ ജോണ്‍സ് സൂചിക 716 പോയിന്റ് താണു.1.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാസ്ഡാക്, എസ് ആന്‍ഡ് പി 500 സൂചികകളും മൂന്നു ശതമാനത്തോളം ഇടിവു രേഖപ്പെടുത്തി.

Comments: